ravi
ആലിക്കോയ

കൊയിലാണ്ടി: ചേലിയയിലെ പരേതനായ തെക്കെചെത്തിൽ മമ്മദിന്റെ മകൻ ആലിക്കോയ (58) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ആഷിഖ് (ദുബായ്), ഹസീന. മരുമക്കൾ: സാജിദ് മുണ്ടോത്ത്, ഹഫ്‌സത്ത് മാടാക്കര. സഹോദരങ്ങൾ: റാഹത്ത് മഹൽ മൊയ്തീൻ കോയ, ആയിഷ തോരായി.