മുക്കം: ജീവനക്കാരന്റെ കുടുംബാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ച വരെ മുക്കം നഗരസഭ ഓഫീസിൽ ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ ഓഫീസ്: 0495-2297132, എൻജിനീയർ: 8547 59 25 71, റവന്യു ഇൻസ്പെക്ടർ: 9745 702 050, ഹെൽത്ത് ഇൻസ്പെക്ടർ: 9447 686 081