kunhikannan
കുഞ്ഞിക്കണ്ണൻ

പേരാമ്പ്ര: മുയിപ്പോത്ത് പുലതുരുത്തി കുഞ്ഞിക്കണ്ണൻ (67) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ജിഷ, ജിംലി, ജിൻസി. മരുമക്കൾ: സന്തോഷ് (തിക്കോടി), പ്രശാന്ത് (കണ്ണൂർ). സഹോദരി: ലക്ഷ്മി (മണിയൂർ).