gopi
ഗോപിനാഥൻ


പേരാമ്പ്ര: കൂത്താളിയിലെ പരേതനായ ഗോവിന്ദൻ കിടാവിന്റെയും ദേവി അമ്മയുടെയും മകൻ ഗോപിനാഥൻ (52) നിര്യാതനായി. ഗോകുലം ചിറ്റ്‌സ് തൊട്ടിൽപാലം ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രേമലത. മക്കൾ: അഖിൽ ഗോപിനാഥ് (കൗസ്തുഭം ഡെന്റൽ ലാബ്, പേരാമ്പ്ര), അനുശ്രീ. മരുമകൻ: രജീഷ് (കല്ലുംപുറം) സഹോദരങ്ങൾ: കരുണാകരൻ നമ്പ്യാർ (ശ്രീഗുരുവായൂരപ്പൻ ചിറ്റ്‌സ്), രാജേന്ദ്രൻ (ഓട്ടോ), ഇന്ദിര, ശ്രീജ, സുജ.