prasanna
പ്രസന്ന

കണ്ണാടിക്കൽ: റിട്ട. വില്ലേജ് ഓഫീസർ പരേതനായ ഭരതന്റെ ഭാര്യ പൂതംകുഴിയിൽ പ്രസന്ന (72) നിര്യാതയായി. മക്കൾ: ഷില്ലി (മുൻസിഫ് കോടതി), ഷീജ (മാനേജർ, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്, പുതുപ്പാടി), നിധീഷ് (വിപ്രോ, എറണാകുളം), സുഷാനന്ദൻ (റിട്ട. പി.ഡബ്ല്യു. ഡി ), സുനിൽ (മെഡിക്കൽ കോളേജ് ലാബ്), അമൃത (ടാറ്റ കൺസൾട്ടൻസി, എറണാകുളം).