bdjs
ഓഗസ്റ്റ് ഒന്നു മുതൽ ഒരു മാസകാലം നീണ്ടു നില്ക്കുന്ന ബി.ഡി.ജെ.എസ് നോർത്ത് മണ്ഡലം ശുചീകരണ യജ്ഞം വനിത അംഗം ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു. ഷിനോജ് പുളിയോളി ,സുനിൽ കുമാർ പുത്തുർ മഠം ,പ്രജിത്ത് എന്നിവർ സമീപം

ബി.ഡി.ജെ.എസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഒരു മാസം നീളുന്ന ശുചീകരണയജ്ഞത്തിന്റെ ഉദ്ഘാടനം ബിന്ദു ടീച്ചർ നിർവഹിക്കുന്നു. ഷിനോജ് പുളിയോളി, സുനിൽ കുമാർ പുത്തുർമഠം, പ്രജിത്ത് എന്നിവർ സമീപം