കുറ്റ്യാടി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രധിനിധികൾ നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി ശ്രീനിജ വീട്ടിൽ സത്യാഗ്രഹം നടത്തി.