രാവിലെ 7 മുതൽ 12 വരെ: പുതുക്കാട്ട് കടവ് , ഗ്രെയ്ൻസ്, എൻ.എച്ച് ബൈപാസ്, പാലോറ.

7.30 മുതൽ 3 വരെ: താഴെ പരപ്പൻപൊയിൽ, പരപ്പൻപൊയിൽ, വാവാട്, അണ്ടോണ, അരേറ്റുകുന്ന്, പുലിക്കുന്ന്, ചാലിക്കുഴി, കതിരോട്.

7 മുതൽ 3 വരെ: ഇളയടം കനാൽ പരിസരം, ഇളയടം.

8 മുതൽ 2 വരെ: ഉദയനഗർ, അന്നശ്ശേരി, അന്നശ്ശേരി പാലം, അന്നശ്ശേരി കുളം, പരപ്പാറ.

8 മുതൽ 5 വരെ: മംഗലശ്ശേരി താഴം, വേട്ടുവച്ചേരി, കയർ സാെസൈറ്റി കെെമ്പാലം, പള്ളിപ്പുറം, ജെ. എസ്. കെ.

2 മുതൽ 5 വരെ: ഓട്ടമ്പലം ഭാഗം.