ഫറോക്ക്: കല്ലമ്പാറ കണ്ണപ്പംതൊടിയിൽ പരേതനായ സെയ്തലവിയുടെ മകൻ എം.പി.അബ്ദുൽ കബീർ (47) നിര്യാതനായി. ഫറോക്ക് മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറിയും ബേപ്പൂർ മണ്ഡലം സ്വതന്ത്ര കർഷക സംഘം ജനറൽ സെക്രട്ടറിയുമായിരുന്നു.
മാതാവ്: മറിയക്കുട്ടി. ഭാര്യ: നജ്മുന്നിസ ആനങ്ങാടി. മക്കൾ: ഫാത്തിമ ഷെറിൻ,
മുഹമ്മദ് സിനാൻ. സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, അൻവർ, റിയാസ്, നൗഷാദ്, അബൂബക്കർ സിദ്ദിഖ്.