ചാത്തമംഗലം: റിട്ട. കെ.എസ്.ഇ.ബി അസി. അക്കൗണ്ട്‌സ് ഓഫീസർ ചൂലൂർ അമ്മാംകുഴിയിൽ എ.രാഘവൻ (79) നിര്യാതനായി. ഭാര്യ: ജി.നളിനി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ട്രൈബൽ എച്ച്.എസ്, ചക്കുപള്ളം, ഇടുക്കി). മക്കൾ: എ.വിനീഷ് (സീനിയർ സബ് എഡിറ്റർ, സുപ്രഭാതം), വിജുന (എ.യു.പി.എസ് മലയമ്മ). മരുമക്കൾ: ഗിരീഷ് കുമാർ ( എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് ചേളന്നൂർ), അഞ്ജിനി.