കൊയിലാണ്ടി: പാലക്കുളം കൊക്കവയൽകുനി നാരായണൻ (85) നിര്യാതനായി. മക്കൾ: ശശി (ഹെൽത്ത് ഇൻസ്പക്ടർ, സി.എച്ച്.സി തിരുവങ്ങൂർ) ദേവൻ പയ്യോളി (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, സൗത്ത് ലോക്കൽ കമ്മറ്റി അംഗം പയ്യോളി ), ശ്രീകല എരമംഗലം, മണി. മരുമക്കൾ: ഷൈബ (കോടതി, വടകര), സൗഭാഗ്യ, കൃഷ്ണൻ (ജില്ലാ സഹകരണ ആശുപത്രി, കോഴിക്കോട്), നിഷ.