നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ 14,15,16,17 വാർഡുകളെ കണ്ടെയ്‌മെന്റ് സോണിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവിറക്കി.

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (കുമ്പളേരി ) കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 5,6,7,8,13,18 വാർഡുകളെ കണ്ടെയ്ൻമെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി.