കട്ടാങ്ങൽ: മലയമ്മ അമ്പലമുക്ക് പരേതരായ കുറ്റിയാട്ടൂർ പുതിയപുരയിൽ കൃഷ്ണന്റെയും കാർത്ത്യായനിയുടെയും മകൻ കെ.പി.ശശിധരൻ (64) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ശിവപ്രസാദ്, ശിവപ്രശോഭ്, ശിവരഞ്ജിനി. മരുമക്കൾ: ജിജി, ദീപ്തി, ഉണ്ണികൃഷ്ണൻ (തിളക്കം ജ്വല്ലറി, വയനാട് ). സഹോദരങ്ങൾ: രവീന്ദ്രൻ, രാഗിണി, ഗണേശൻ, ഗിരിജ, മനോഹരൻ, വിനോദ്, ഷീല.