bul

കോഴിക്കോട്: ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 9 മുതൽ 2 വരെ: മുത്തേരി, തൂങ്ങുംപുറം.

7 മുതൽ 2 വരെ: പൊട്ടം മുറി മുതൽ കുമ്മങ്ങോട്ടുതാഴം വരെ.

9 മുതൽ 5 വരെ: പൊറ്റമ്മൽ പൈപ്പ് ലൈൻ റോഡ്, ഉല്ലാസ് നഗർ, നാലാടത്ത് ക്ഷേത്ര പരിസരം.