താമരശ്ശേരി: രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ച സ്വയംസേവകരെ ബി.ജെ.പി ആദരിച്ചു.താമരശ്ശേരിയിലെ സി.കെ.വേണു, ഇ.കെ.ശശിധരൻ, കെ.എൻ.ബാലകൃഷ്ണൻ, വി.അരവിന്ദൻ ,പി.ഹരിദാസൻ, കെ.പി.ബാബു, ടി.പി.ചന്ദ്രൻ,കെ.പി. അശോകൻ, എ.എൻ.അനിൽകുമാർ എന്നിവരെയാണ് ആദരിച്ചത്. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ചു. കെ.പ്രഭാകരൻ നമ്പ്യാർ, ഗിരീഷ് തേവള്ളി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.കെ.ബവീഷ് , കെ.പി.ശിവദാസൻ, സി.കെ.സന്തോഷ്, കെ.സി.രാമചന്ദ്രൻ ,എം.ആർ. ബൈജു എന്നിവർ പങ്കെടുത്തു.