news
ജയന്റ്സ് ഗ്രൂപ്പ് കാലിക്കറ്റ് സൗത്ത് ടെലിവിഷൻ വിതരണം ചെയ്യുന്നു

കോഴിക്കോട് : ജയന്റ്സ് ഗ്രൂപ്പ് കാലിക്കറ്റ് സൗത്ത് ആഭിമുഖ്യത്തിൽ നിർധന വിദ്യാർത്ഥികൾക്കായുള്ള ടെലിവിഷൻ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ ഫെഡറേഷൻ ഫോർ വൈസ് പ്രസിഡണ്ട് ശ്രീ. അശോകൻ ആലപ്രത്, ജയന്റ്സ് ഗ്രൂപ്പ് സൗത്ത് പ്രസിഡണ്ട് ശ്രീ. അയനിക്കാട് സതീഷ് കുമാർ, സെക്രട്ടറി പ്രശാന്ത് മീഞ്ചന്ത, ട്രെഷറർ മേലയിൽ കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു