rain

പേരാമ്പ്ര: കനത്ത കാറ്റിലും മഴയിലും കവുങ്ങ് കട പുഴകി വീണ് കോട്ടൂർ വില്ലേജിലെ നരയംകുളം തണ്ടപ്പുറത്തുമ്മൽ കുഞ്ഞിരാമൻ നായരുടെ വീട് ഭാഗികമായി തകർന്നു. തെങ്ങ് വീണ് തണ്ടപ്പുറത്തുറമ്മൽ ബാലകൃഷ്ണന്റെ വീടിനും കേടുപാട് പറ്റി.