കോഴിക്കോട്: അഴിയൂർ ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായതിനാൽ പഞ്ചായത്തിലെ ഫിഷറീസ് ഓഫീസിൽ ലൈഫ് പദ്ധതി സഹായ ഡെസ്‌ക് ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 99957 35413.