നിർമ്മല്ലൂർ കുറുപ്പ ശ്ശകണ്ടി ശ്രീഷ് ലാലിന്റെ വീടിനു മുകളിൽ തെങ്ങ് വീണ് തകർന്ന നിലയിൽ
ബാലുശ്ശേരി: കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് നിർമ്മല്ലൂർ കുറുപ്പശ്ശൻകണ്ടി ശ്രീഷ്ലാലിന്റെ വീട് ഭാഗികമായി തകർന്നു. അകത്ത് കിടന്നുറങ്ങിയവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന്റെ ഒരു ഭാഗത്ത് മേൽക്കൂരയും ചുമരും പാടെ തകർന്നു.