sreekumar
കെ.ശ്രീകുമാർ

ഫറോക്ക് :ഫറോക്ക് സ്റ്റേറ്റ് ബാങ്കിന് സമീപം കൗസ്തുഭം വീട്ടിൽ കിഴക്കെ മാട്ടുമ്മൽ കൃഷ്ണകുമാറിന്റെ മകൻ കെ.ശ്രീകുമാർ (31) നിര്യാതനായി.
ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂൾ താത്കാലിക അദ്ധ്യാപകനാണ്. അമ്മ: സതീദേവി (ആധാരം എഴുത്ത്, ഫറോക്ക്). സഹോദരി: അശ്വതി.