പളളിക്കണ്ടി: പരേതനായ പുതിയ മാളിയക്കൽ അബ്ദുറഹ്‌മാൻ കോയയുടെ ഭാര്യ പളളിക്കണ്ടി ഇടിയാനംവീട്ടിൽ ഇമ്പിച്ചിപാത്തുമ്മബി (82) പളളിക്കണ്ടി വസതിയിൽ നിര്യാതയായി. മക്കൾ: പി.എെ. മുസ്തഫ, പി.എെ. ഇസാഖ്, പി.ഐ. സുലൈഖ. മരുമക്കൾ: പി.പി. അബൂബക്കർ കോയ (അക്കു), പി.വി. ആമിനബി, ടി.പി. ശരീഫ.