കുന്ദമംഗലം: കൊളായിതാഴം രാരംകണ്ടിയിൽ പരേതരായ ആർ.കെ ശ്രീധരന്റെയും ലീലയുടെയും മകൻ ആർ.കെ സുബ്രഹ്മണ്യൻ (42) നിര്യാതനായി. ഭാര്യ: ബബിത. മക്കൾ: തനുശ്രീ, ശിവകൃഷ്ണ. സഹോദരങ്ങൾ: ശ്രീജ, സുനിത, ധർമ്മരാജൻ.