chandran
ചന്ദ്രൻ

ചക്കുംകടവ് : നാടഞ്ചേരി ചന്ദ്രൻ (73 ) നിര്യാതനായി. ഭാര്യ : വനജ. മക്കൾ : നിഷി, ജിതേഷ്, ജിഷ. മരുമക്കൾ: അജയകുമാർ, ബീജിത്ത്, സരിത. സഞ്ചയനം ഞായറാഴ്ച.