കോഴിക്കോട്: റിട്ട. അംഗൻവാടി അദ്ധ്യാപിക വെസ്റ്റ്ഹിൽ ചുങ്കം തായാട്ട് മീത്തൽ സത്യഭാമ ബ്രാഹ്മിണി അമ്മ (73) സ്വവസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മകൾ: എൻ.ഭവ്യ. മരുമകൻ: പരേതനായ പി.എം. മനു. സഹോദരങ്ങൾ: പി.വി.രാമദാസ് നമ്പീശൻ, പി.വി.ദേവകി (തങ്കം), പി.വി.സ്വർണകുമാരി, പി.വി.രാധ.