aboobacker
അബൂബക്കർ കുട്ടി

ചാലിയം: വട്ടപ്പറമ്പ് ചീരാച്ചംവീട് മനത്താനത്ത് അബൂബക്കർകുട്ടി (78) നിര്യാതനായി. ഭാര്യ : ആയിഷ.
മക്കൾ: മുഹമ്മദ് ഹനീഫ, റഷീദ്, ഫൈസൽ, നൂർജഹാൻ, മുംതാസ്, പരേതനായ മുജീബുറഹ്‌മാൻ.
മരുമക്കൾ: യൂസുഫ് (കുവൈത്ത്), മുഹമ്മദ് മുസ്തഫ (ഷാർജ), ഖദീജ, സാജിത, ആബിദ.