അന്നശ്ശേരി: തത്തംവെളളി ചെക്കൂട്ടി (73) നിര്യാതനായി. പരേതനായ രാമോട്ടിയുടെ മകനാണ്. മക്കൾ: ദിലീപ്, ജിത്ത്, ജിഷ, ദീപ. മരുമക്കൾ: ദീപ ദിലീപ്, സതീഷ് പുറക്കാട്ടിരി, കൃഷ്ണൻ കൊടശ്ശേരി, ബിജു പുറക്കാട്ടിരി.