ibrahim
ഇബ്രാഹിം

എടച്ചേരി: ചേലക്കാട്ടെ മാതാഞ്ചേരി ഇബ്രാഹിം (95) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ആസ്യ, സാറ, റംല,

സുബൈർ (മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, സീവോക് ചേലക്കാട് കൺവീനർ), ഷറഫുദ്ദീൻ (ഖത്തർ),

സിറാജുദ്ധീൻ (എൻ.എസ്.ബി. കക്കട്ടിൽ). മരുമക്കൾ: യൂസുഫ് ഹാജി കോമത്ത് ചേലക്കാട് , യുസുഫ് പടിഞ്ഞാറത്തറ

കുഞ്ഞമ്മദ് കാർത്തികപ്പളളി, സുനീറ എടച്ചേരി, അസ്‌മ ചേരാപുരം, റജീന വാണിമേൽ.