z
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് മാവൂർ തെങ്ങിലക്കടവിൽ വെള്ളം കയറി വീടുകൾ മുങ്ങിയപ്പോൾ അവശ്യ സാധനങ്ങളുമായി വീട് വിട്ട് വരുന്നവർ പെട്ടെന്ന് പെയ്ത മഴയിൽ സമീപത്തെ കടയിലേക്ക് കയറുന്നു.