tengu
തെങ്ങ് മുറിഞ്ഞ് വീണ നിലയിൽ

കുറ്റ്യാടി: കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് മുറിഞ്ഞു വീണു. വേളം പള്ളിയത്തെ നെല്ലിയുള്ള പറമ്പിൽ കുഞ്ഞിരാമന്റെ കോൺക്രീറ്റ് വീടിന് മുകളിലാണ് തെങ്ങ് വീണത്. സ്ലാബിന് സാരമായ കേടുപറ്റിയിട്ടുണ്ട്.