പെരിങ്ങാവ്: കപ്പുറത്ത് പുറായിൽ വേമ്പേങ്ങാട്ട് മുഹമ്മദ് (72) നിര്യാതനായി. പരേതയായ പള്ളിയാളി കാമ്പുറത്ത് അലീമയാണ് ഭാര്യ. മക്കൾ: സിദ്ദീഖുൽ അക്ബർ, അസൈനാർ, സീനത്ത്. മരുമക്കൾ: മുഹമ്മദ് നിസാർ (ബേപ്പൂർ), സെമീറ, സഫൂറ. സഹോദരങ്ങൾ: അസൈനാർ, സെയ്തലവി, നഫീസ.