എടച്ചേരി: സി.പി.എം ചുണ്ടയിൽ വായനശാല ബ്രാഞ്ച് കമ്മിറ്റി മെമ്പർ മാണിക്കോത്ത് ദാമു ( 62 ) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: അതുല്യ, ആദർശ്. പരേതനായ കേളപ്പന്റെയും പരേതയായ പൊക്കിയുടെയും മകനാണ്. സഹോദരങ്ങൾ: ദേവി, ശാന്ത, സരള, പരേതനായ നാണു.