janaki
ജാനകി

താമരശ്ശേരി: റിട്ട. സി ആർ പി എഫ് എസ്.ഐ പരേതനായ ചടച്ചികുന്നുമ്മൽ കേളുവിന്റെ ഭാര്യ ജാനകി (88) നിര്യാതയായി. മക്കൾ: സി.കെ.സുരേന്ദ്രൻ (റിട്ട.ലൈബ്രേറിയൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), സതീഷ് കുമാർ (റിട്ട.സി ആർ പി എഫ്), നവീൻ ബാബു (കരോണ ടൈൽസ് കൊടുവള്ളി), മൃണാളിനി, റഷീന്ദ്രമണി, ഗീത. മരുമക്കൾ:ദേവദാസ്(മുണ്ടിക്കൽ താഴം),
പരേതനായ ഡോ.രാധാകൃഷ്ണൻ (കൂളിപ്പൊയിൽ), സുരേഷ് ബാലുശ്ശേരി (റിട്ട.ഡ്രൈവർ, വനം വകുപ്പ്), ശൈലജ(റിട്ട.അദ്ധ്യാപിക, എ.എം എം.എ.എം.യു പി സ്‌കൂൾ, ചേലേമ്പ്ര), ബിന്ദു (എൽ.ഐ.സി, താമരശ്ശേരി), അനിത.
സഹോദരങ്ങൾ: ലക്ഷ്മി (ചേലേമ്പ്ര), പങ്കജാക്ഷി (രാമനാട്ടുകര), പരേതരായ മുണ്ടനിൽ രാഘവൻ (ചേലേമ്പ്ര), ദേവകി (കക്കാട്), മാധവി (പെരുമണ്ണ). സഞ്ചയനം തിങ്കളാഴ്ച.