muttam
കനത്ത മഴയിൽ കരുവൻപൊയിൽ മലയിൽ ദേവകിയുടെ വീടിന്റെ മുറ്റം ഇടിഞ്ഞ നിലയിൽ

കൊടുവള്ളി: കനത്ത മഴയിൽ കരിങ്കല്ല്‌ കൊണ്ട് കെട്ടിയ വീടിന്റെ മുറ്റം ഇടിഞ്ഞു. കരുവൻപൊയിൽ മലയിൽ ദേവകിയുടെ വീടിന്റെ മുറ്റമാണ് ഇടിഞ്ഞത്.