veedu
മഴയിൽ തകർന്ന ചന്ദ്രികയുടെ വീട്‌

കുറ്റ്യാടി: ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും കാവിലുംപാറ പഞ്ചായത്തിലെ ചീളിയാട് വെള്ളുവൻ കുന്ന് ചന്ദ്രികയുടെ വീട് ഭാഗികമായി തകർന്നു. ചാത്തൻങ്കോട്ടു നട ജല വൈദ്യുതി പദ്ധതി പ്രദേശത്തിനടുത്ത് പുഴയോട് ചേർന്നാണ് വീട്. ചന്ദ്രിയും മൂന്ന് പെൺമക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു.