മുക്കം: സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നതിന് മുക്കം പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഫേസ് ബുക്ക് പോസ്റ്റിൽ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന പരാമർശം നടത്തിയതിന് ബി.ജെ.പി തിരുവമ്പാടി മണ്ഡലം സെക്രട്ടറി നൽകിയ പരാതിയിലും മുഖ്യമന്ത്രിയെ അപമാനിച്ചതിന് സി.പി.എം നെല്ലിക്കപറമ്പ് ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയിലുമാണ് മുക്കം പൊലീസ് കേസെടുത്തത്.