കൊടിയത്തൂർ: കനത്ത മഴയിൽ ചാലിയാർപുഴ, ഇരുവഴിഞ്ഞിപ്പുഴയുടെ മേൽഭാഗത്ത് ഇന്നലെ രാത്രിയോടെ വെളളം കയറി. വെളളം പൊങ്ങുമെന്ന ഭീതിയോടെ താമസക്കാർ ഉറക്കമൊഴിഞ്ഞ് ജാഗ്രത പാലിക്കുകയാണ്.