കോഴിക്കോട് : ലയൺസ് ക്ലബ് ഒഫ് കാലിക്കറ്റ് സിൽവർ ഹിൽസ് ഭാരവാഹികളായി പ്രസിഡന്റായി ബൈജു പുതുക്കുടി (പ്രസിഡന്റ് ), സി.അനൂപ് ലാൽ (സെക്രട്ടറി), എ.കുമരേശൻ (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. സ്ഥാനാരോഹണച്ചടങ്ങിന്റെ ഉദ്ഘാടനം മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ഡോ. എസ്. രാജീവ് നിർവഹിച്ചു.