കടലുണ്ടി: കോട്ടക്കടവ് കൈതവളപ്പ് മൂത്തേടത്ത് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ സുലോചന (64) നിര്യാതയായി. മക്കൾ: ബൈജു, ഷൈജു, ലൈജു.