corona

 ചികിത്സയിൽ 1000 രോഗികൾ

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെയും നൂറ് കവിഞ്ഞു. 149 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 113 പേർക്കും വൈറസ് ബാധ സമ്പർക്കം വഴിയാണ്. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 24 പേർക്കും പോസിറ്റീവായി. 6 പേരുടെ ഉറവിടം വ്യക്തമല്ല.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം ഇപ്പോൾ ആയിരമായി. കോഴിക്കോട് മെഡിക്കൽ കോളേജ് - 269, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി - 114, കോഴിക്കോട് എൻ.ഐ.ടി യിലെ എഫ്.എൽ.ടി. സി - 144, ഫറോക്ക് എഫ്.എൽ.ടി. സി - 121, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി - 135, എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി. സി - 103, മണിയൂർ നവോദയ എഫ്.എൽ.ടി. സി - 94, സ്വകാര്യ ആശുപത്രികൾ - 13 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. മറ്റു ജില്ലകളിൽ ചികിത്സയിലുളളവർ: മലപ്പുറം - 3 കണ്ണുർ - 2 എറണാകുളം - 1 പാലക്കാട് - 1. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ - 92.


 പോസിറ്റീവായവർ

വിദേശത്ത് നിന്ന് എത്തിയവർ - 6 : മുക്കം സ്വദേശി (40), നാദാപുരം സ്വദേശി (24), നരിക്കുനി സ്വദേശി (36), ആയഞ്ചേരി സ്വദേശി (55), ഫറോക്ക് സ്വദേശി (39), മുക്കം സ്വദേശിനി (44) ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ - 24 : കോഴിക്കോട് കോർപ്പറേഷൻ - 21 ഓമശ്ശേരി സ്വദേശി -1 കൊയിലാണ്ടി സ്വദേശി -1 മുക്കം സ്വദേശി -1.

 സമ്പർക്കം വഴി - 113 : കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 21 ഇതര സംസ്ഥാന തൊഴിലാളികൾ, ആയഞ്ചേരി സ്വദേശിനി (4), ആയഞ്ചേരി സ്വദേശി (10), ചങ്ങരോത്ത് സ്വദേശിനി (2), ചങ്ങരോത്ത് സ്വദേശിനി (8), ചങ്ങരോത്ത് സ്വദേശി (40), ചങ്ങരോത്ത് സ്വദേശിനി (33), കടലുണ്ടി സ്വദേശി (55), കല്ലായി സ്വദേശികൾ (24, 19), മാങ്കാവ് കോഴിക്കോട് സ്വദേശികൾ (56, 65, 61) പുതിയങ്ങാടി സ്വദേശി (26), കുണ്ടുപറമ്പ് സ്വദേശിനി (15), മാത്തോട്ടം സ്വദേശിനികൾ (8, 12, 33, 19, 5, 25), നല്ലളം സ്വദേശി (14), കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനി -നല്ലളം 25) കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനികൾ (12, 33), 17- നടക്കാവ് സ്വദേശികൾ (17, 33, 80, 4, 26, 3, 6, 21, 12, 36, 6 ), വെളളയിൽ (15), മലാപ്പറമ്പിലെ ആരോഗ്യപ്രവർത്തക, മാവൂർ സ്വദേശിനികൾ (4, 4, 12, 8, 7), മുക്കം സ്വദേശികൾ (24, 68, 34, 21, 52, 40, 14, 22, 9, 38, 23, 45), എടച്ചേരി സ്വദേശിനി (45) നാദാപുരം സ്വദേശിനി (30), പനങ്ങാട് സ്വദേശി (57), പുതുപ്പാടി സ്വദേശികൾ (34, 33, 30, 14, 24, 43, 45, 27, 31, 12), രാമനാട്ടുകര സ്വദേശികൾ (42, 14, 10, 10, 17, 43, 50, 67, 52, ), ഫറോക്ക് സ്വദേശി (80), തിരുവളളൂർ സ്വദേശികൾ (20, 50), കൊയിലാണ്ടി സ്വദേശികൾ (60, 38), കോർപ്പറേഷൻ സ്വദേശിനി (27), ഉളള്യേരി സ്വദേശി (41), ഉണ്ണികുളം സ്വദേശികൾ (68, 47, 24, 8, 72), നടുവണ്ണൂർ സ്വദേശികൾ (49, 45), പൊക്കുന്ന് സ്വദേശി (8), തിരുവമ്പാടി സ്വദേശി (55), താമരശ്ശേരി സ്വദേശികൾ (31, 28), കുന്ദമംഗലം സ്വദേശിനി (21), നാദാപുരം സ്വദേശി (21), ഫറോക്ക് സ്വദേശിനി (49), വേളം സ്വദേശി (35), കൂത്താളി സ്വദേശി (22), അരക്കിണർ സ്വദേശിനി (28), കോർപ്പറേഷൻ സ്വദേശിനി (23), ഫറോക്ക് സ്വദേശി (39), കട്ടിപ്പാറ സ്വദേശി (55), വടകര സ്വദേശി (13), രാമനാട്ടുകര സ്വദേശിനി (73).

 ഉറവിടം വ്യക്തമല്ലാത്തവർ: 6

മാത്തോട്ടം സ്വദേശി (65), തിരുവണ്ണൂർ (32), പുതുപ്പാടി സ്വദേശി (54), തിരുവളളൂർ സ്വദേശിനി (38), ചാത്തമംഗലം സ്വദേശി (52), വടകര സ്വദേശിനി (27).