kovid

കോഴിക്കോട് : ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധന. ഇന്നലെ 173 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 15 പേർക്കും പോസിറ്റീവായി. സമ്പർക്കം വഴി 143 പേർ രോഗബാധിതരായി. 9 പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1065 ആയി. കോഴിക്കോട് മെഡിക്കൽ കോളേജ് - 286, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി. സി - 110, കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി.സി - 128, ഫറോക്ക് എഫ്.എൽ.ടി.സി - 114, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി.സി - 136, എ.ഡബ്ലിയു.എച്ച് എഫ്.എൽ.ടി.സി - 134 , മണിയൂർ നവോദയ എഫ്.എൽ.ടി.സി - 101, എൻ.ഐ.ടി - നൈലിറ്റ് എഫ്.എൽ.ടി. സി - 35, സ്വകാര്യ ആശുപത്രികളിൽ 14 പേരാണ് ചികിത്സയിലുളളത്.

വിദേശത്ത് നിന്ന്

1) ചെങ്ങോട്ടുകാവ് (37)

2) അത്തോളി (31)

3) തിക്കോടി (42)

4) തിക്കോടി (58)

5) ഓമശ്ശേരി (20)

6) പയ്യോളി (53)

ഇതര സംസ്ഥാനം

ചെങ്ങോട്ടുകാവ് (27)

ചെങ്ങോട്ടുകാവ് (38)

ചെങ്ങോട്ടുകാവ് (28)

കട്ടിപ്പാറ (34)

അരിക്കുളം (26)

കോഴിക്കോട് കോർപ്പറേഷൻ (42)

ഒളവണ്ണ സ്വദേശി(25 കോഴിക്കോട് കോർപ്പറേഷനിലെ ബേപ്പൂരിൽ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ 8

സമ്പർക്കം

കോർപ്പറേഷൻ -37

ചെങ്ങോട്ടുകാവ് -4

ചോറോട് -3

എടച്ചേരി- 4

ഫറോക്ക് -8

കടലുണ്ടി-1

കുന്നുമ്മൽ-3

കട്ടിപ്പാറ-1

കോട്ടൂർ-1

കൊയിലാണ്ടി- 5

ഒഞ്ചിയം-5

മണിയൂർ- 5

മാവൂർ-6

നാദാപുരം- 1

നടുവണ്ണൂർ -3

ഒളവണ്ണ -10

ഓമശ്ശേരി-4

പനങ്ങാട് -1

പെരുവയൽ- 4

കട്ടിപ്പാറ- 6

താമരശ്ശേരി-1

തിക്കോടി-18

വില്ല്യാപ്പളളി- 6

നാദാപുരം-1

ഉറവിടം വ്യക്തമല്ലാത്തത്

ബാലുശ്ശേരി -1

ചോറോട് -1

കോഴിക്കോട് കോർപ്പറേഷൻ-3

പുറമേരി -1

വില്ല്യാപ്പളളി-1

ഒളവണ്ണ -2