കുറ്റ്യാടി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ വീടുകൾ കെ.മുരളീധരൻ എം പി സന്ദർശിച്ചു. പ്രവാസി കോൺഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് ജമാൽ മൊകേരി ,യൂത്ത് കോൺഗ്രസ് നേതാവ് പി.കെ.ഷമീർ എന്നിവർ ഒപ്പമുണ്ടായിരുന്നു.