പേരാമ്പ്ര: കാറ്റിലും മഴയിലും പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് ക്വാർട്ടേഴ്‌സ് തകർന്നു. തൊഴിലാളികളായ സനോജ് കുബ്ലശ്ശേരി, ഷൈജു ആനിക്കാട്ട് എന്നിവർ താമസിച്ചിരുന്ന ക്വാട്ടേഴ്‌സിന്റെ മേൽക്കൂരയാണ് നശിച്ചത്.