കോഴിക്കോട്: ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. വെള്ളികുളങ്ങര സ്വദേശി സുലൈഖ (63) ആണ് മരിച്ചത്.