ഫറോക്ക്: കഴിഞ്ഞ ദിവസം കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഫാറൂഖ് കോളേജിലെ സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ നാല് പ്രവർത്തകർ ക്വാറന്റൈനിലായി. ഇന്ന് ഇവർക്ക് കൊവിഡ് പരിശോധന നടത്തും.