kunhibeevi
കുഞ്ഞിബീവി

ചാലിയം: ജുമാ മസ്ജിദിന് സമീപം മുല്ലക്കാത്തൊടി പരേതനായ മേലേവീട്ടിൽ സിയാലിക്കോയ ഹാജിയുടെ ഭാര്യ താഴത്തകത്ത് പുതിയകത്ത് കുഞ്ഞിബീവി (84) നിര്യാതയായി. മക്കൾ: ഉമ്മർകോയ (ബാപ്പു), മൈമൂന, സുബൈദ, റംല, അസ്മ, ഷാഹിദ, ഫാത്തിമ, മുംതാസ്.
മരുമക്കൾ: മൊയ്തീൻകോയ (കൊളത്തറ), മുഹമ്മദലി (ഒളവണ്ണ, റിട്ട. കേരള പൊലീസ് ), മുഹമ്മദ് കോയ, ഉമ്മർകുട്ടി (റിട്ട. അസി. രജിസ്ട്രാർ, ഫിഷറീസ് വകുപ്പ്), അബ്ദുൽ മജീദ് (പൊക്കുന്ന്), മുഹമ്മദ് കോയ ( ചെറുവണ്ണൂർ), അബ്ദുൽ റഷീദ്, ഖദീജ.
സഹോദരങ്ങൾ: ഹംസക്കോയ (നല്ലൂർ), പരേതയായ ആമിനേയി.