കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഇറങ്ങിയവർ കൊവിഡ് സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ നിൽക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 04832733251, 3252,3253, 2737857, 04952371471, 2376063.