നരിക്കുനി: പത്താം വാർഡിൽ സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതോടെ ചെങ്ങോട്ട്‌പൊയിൽ പ്രദേശം കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.