help
കുറ്റ്യാടി അർബൻ ബാങ്ക് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് മാസ്റ്റർ തുക കൈമാറുന്നു.

കുറ്റ്യാടി: ഗ്രാമപഞ്ചായത്ത് സി.എഫ്.എൽ.ടി.സി യിലേക്ക് കുറ്റ്യാടി അർബൻ ബാങ്ക് സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് കെ.പി. അബ്ദുൽ മജീദ് മാസ്റ്റർ സി.എഫ് എൽ.ടി.സി ആക്ടിംഗ് ചെയർമാൻ പി.സി. രവീന്ദ്രൻ മാസ്റ്റർക്ക് തുക കൈമാറി. കെ.സി.ബിന്ദു, കെ.വി.ജമീല, ഇ.കെ.നാണു, ഏരത്ത് ബാലൻ, ശ്രീജേഷ് ഊരത്ത്, പി.പി.ആലികുട്ടി, സി.എച്ച്.ശരീഫ് എന്നിവർ പങ്കെടുത്തു.