ചാലിയം: ചെറുവറ്റക്കടവ് സഫിയ കോട്ടേജിൽ പരേതനായ മുല്ലവീട്ടിൽ മുഹമ്മദിന്റെ ഭാര്യ പറക്കുളത്തിൽ പി.കെ.സഫിയ (64) വട്ടപ്പറമ്പ് കോയാസ് വീട്ടിൽ നിര്യാതയായി. മക്കൾ: ആസിഫലി, സമീർ, ജസീന, സലീമ. മരുമക്കൾ: ഷെരീഫ് (മോരിക്കര, കക്കോടി ) അബ്ദുൽ റഫീഖ് (ചാലിയം ), ജംസിയ, മാസിദ. സഹോദരങ്ങൾ: ഹുസൈൻ കോയ (ബാവ ) റാബിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9ന് ചാലിയം ഖബർസ്ഥാനിൽ.