പേരാമ്പ്ര: കൂത്താളിയിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, പൊതുപ്രവർത്തകർ, ആർ.ആർ.ടി വോളണ്ടിയർമാർ, റേഷൻ കട നടത്തിപ്പുകാർ, മത്സ്യ-മാംസ-പലചരക്ക്-പച്ചക്കറി കച്ചവടക്കാർ തുടങ്ങിയ 98 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.